സസ്‌നേഹം

ടൈംപീസിനുള്ളില്‍ സ്വയം ബന്ധിച്ച് ടിപ്പിക്കല്‍ ക്ലാര്‍ക്കിന്റെ ജീവിതം നയിക്കുന്ന സദാചാരവാദിയും ഏകപത്‌നീവ്രതക്കാരനും നിശ്ശബ്ദ ജീവിയുമായ അച്ചുതവാര്യര്‍ക്ക് ‘ജാര’നെന്നുള്ള വിശേഷണം ലഭിക്കുന്നതോടെ അയാളുടെ ആകാശവും ഭൂമിയും മാറിപ്പോയി. യഥാര്‍ത്ഥ […]