ഹിന്ദുത്വ വേരുകള്‍ തേടുമ്പോള്‍

ഇന്ത്യയുടെ ചരിത്രം ബോധപൂര്‍വം വളച്ചൊടിക്കുന്ന വര്‍ത്തമാനകാലം സാഹചര്യത്തില്‍ ഹിന്ദുത്വത്തിന്റെ വേരുകള്‍ സത്യസന്ധമായി അന്വേഷിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. ഹിന്ദുമത ദേശിയതയും ഇന്ത്യയുടെ ദേശിയതയും തമ്മിലെന്തെന്ന ചോദ്യം ഇന്ന് പ്രസക്തമായിത്തീരുന്നു ഹിന്ദു […]