ലിഗയുടെ കൊലപാതകം: പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്. പ്രതികളായ ഉമേഷിനെയും ഉദയനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പനത്തുറയിലെ ക്ഷേത്രപരിസരത്തുവച്ചാണ് ലിഗയെ ഉമേഷും ഉദയനും കാണുന്നത്. […]

ജെ ഡേ കൊലപാതകം: ഛോട്ടാ രാജന് ജീവപര്യന്തം

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ കൊലപാതക കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം. ഛോട്ടാ രാജനടക്കം എട്ടുപേര്‍ക്കാണ് മുംബൈ എംക്കോക്കാ കോടതി ജീവപര്യന്തം തടവിന് […]

ശുഹൈബ് വധം പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

കണ്ണൂര്‍: ശുഹൈബ് വധം പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കേസില്‍ സി ബി ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് […]

തൃശൂരില്‍ ഭര്‍ത്താവു ഭാര്യയെ ചുട്ടുകൊന്നു

തൃശൂര്‍: പൊതുജനം സാക്ഷിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജീതുവാണ് (26) മരിച്ചത്. വിരാജ് എന്നയാളാണ് ജിതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച […]

ലിഗയുടെ കൊലപാതകം: അഞ്ച്‌പേര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഐറിഷ് യുവതി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച്‌പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴുത്തിനേറ്റ ക്ഷതമാണ് ലിഗയുടെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലിഗയുടെ […]