ജിദ്ദയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ രണ്ട് വര്‍ഷം മുമ്പ് ചാവേറാക്രമണം നടത്തിയ ഭീകരന്‍ ഇന്ത്യക്കാരനാണെന്ന് വെളിപ്പെടുത്തല്‍. ഡി എന്‍ എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ട […]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ആദരിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് പ്രൊഫ. കെ എസ് ആന്റണിയെ ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറം ആദരിച്ചു. മൗണ്ട് പ്രൊസ്‌പെക്റ്റിലെ സി എം […]

മേയര്‍ സൂസന്‍ ഹെയ്‌നിയെ ഗവര്‍ണ്ണര്‍ പുറത്താക്കി

ബൊക്കറട്ടന്‍: ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌ക്കോട്ട് ബൊക്കററ്റന്‍ മേയര്‍ സൂസന്‍ ഹെയ്‌നിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഏപ്രില്‍ 27 വെള്ളിയാഴ്ചയാണ് ഗവര്‍ണ്ണര്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയത്. […]

കുടിയേറ്റ വിവാദം: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി രാജിവച്ചു

ലണ്ടന്‍: കുടിയേറ്റക്കാരെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റഡിന് മന്ത്രിസ്ഥാനം രാജിവച്ചു. രാജി പ്രധാനമന്ത്രി തെരേസാ മേ അംഗീകരിച്ചതായി മാധ്യമങ്ങള്‍ […]

ലിഗയുടെ കൊലപാതകം: അഞ്ച്‌പേര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഐറിഷ് യുവതി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച്‌പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴുത്തിനേറ്റ ക്ഷതമാണ് ലിഗയുടെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലിഗയുടെ […]