കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. അടുത്തിടെയാണ് പുഷ്പനാഥിന്റെ […]

ശുഹൈബ് വധം പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

കണ്ണൂര്‍: ശുഹൈബ് വധം പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കേസില്‍ സി ബി ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് […]

ബസ് കണ്ടക്ടറായി തച്ചങ്കരി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എം ഡിയും ചെയര്‍മാനുമായ ടോമിന്‍ ജെ തച്ചങ്കരി തൊഴിലാളി ദിനത്തില്‍ ബസ് ്കണ്ടക്ടറായി.. തിരുവനന്തപുരം-ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിലാണ് തിരുവല്ലവരെ […]

വാടക വര്‍ദ്ധന, മൂംബൈ കേരളാ ഹൗസ് ഉപരോധിച്ചു

മുംബൈ: നവി മുംബൈയിലെ കേരളാ ഹൗസ് കോണ്‍ഫറന്‍സ് ഹാളിന്റെ വാടക കുത്തനെ വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളാ ഹൗസ് ഉപരോധിച്ചു. പ്രവാസി […]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ആദരിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് പ്രൊഫ. കെ എസ് ആന്റണിയെ ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറം ആദരിച്ചു. മൗണ്ട് പ്രൊസ്‌പെക്റ്റിലെ സി എം […]

മേയര്‍ സൂസന്‍ ഹെയ്‌നിയെ ഗവര്‍ണ്ണര്‍ പുറത്താക്കി

ബൊക്കറട്ടന്‍: ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌ക്കോട്ട് ബൊക്കററ്റന്‍ മേയര്‍ സൂസന്‍ ഹെയ്‌നിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഏപ്രില്‍ 27 വെള്ളിയാഴ്ചയാണ് ഗവര്‍ണ്ണര്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയത്. […]

തൃശൂരില്‍ ഭര്‍ത്താവു ഭാര്യയെ ചുട്ടുകൊന്നു

തൃശൂര്‍: പൊതുജനം സാക്ഷിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജീതുവാണ് (26) മരിച്ചത്. വിരാജ് എന്നയാളാണ് ജിതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച […]