ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം: കൊളീജിയത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കണമെന്ന സുപ്രീം കോടതി കോളീജിയത്തിന്റെ ശുപാര്‍ശ മടക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചര്‍ച്ച […]

സി പി എം: പി രാജീവും കെ എന്‍ ബാലഗോപാലും സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നിലവിലുള്ള 15ല്‍ നിന്ന് 16 ആയാണ് സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധന. യുവാക്കളെക്കൂടി ഉള്‍പ്പെടുത്തിയാണ് […]

കര്‍ണ്ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സര്‍വ്വെഫലം

ബംഗളൂരു: പ്രചാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ എത്താനിരിക്കെ ബി ജെ പിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് ഏപ്രില്‍ 20-30 […]

ഗ്രാമീണ വൈദ്യുതീകരണം: പൂര്‍ത്തിയായെന്ന് മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യൂതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.എന്നാല്‍ മോദിയുടെ അവകാരവാദം പൊള്ളയാണെന്ന് കോണ്‍ഗ്രസ് മറുവാദം ഉന്നയിക്കുന്നു. ഇന്ത്യയില്‍ എല്ലാ ഗ്രാമത്തിലും വൈദ്യുതിയെത്തിക്കുക എന്നത് നരേന്ദ്ര […]

പ്രോട്ടോക്കോള്‍ ലംഘനം: ഹൈബി ഈഡന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എം എല്‍ എ സ്പീക്കര്‍ക്ക് പരാതി നല്‍കി. എറണാകുളം മറൈന്‍െ്രെഡവില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള2018 […]

സി പി ഐ: തീരുമാനങ്ങള്‍ ഐകകണ്‌ഠേനയെന്ന് കാനം

കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലിലെ തീരുമാനങ്ങള്‍ ഐകകണ്‌ഠേനയെന്ന് കാനം രാജേന്ദ്രന്‍. സി.ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ല. പാര്‍ട്ടി ഭരണഘടനാ പ്രകാരമാണ് 20 ശതമാനം പേരെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. […]