കക്കൂസിലെ ചായയുണ്ടാക്കല്‍: ഒരു ലക്ഷം രൂപ പിഴ

സെക്കന്തരാബാദ്: ട്രെയിന്‍ കക്കൂസിലെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ റെയില്‍വേ അന്വേഷണത്തിന് […]

വന്‍ വാഗ്ദാനങ്ങളുമായി പുതിയ ടെലികോം നയം

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന പുതിയ കരട് ടെലകോം നയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. 2022 ആകുമ്പോഴേക്കും 40 ലക്ഷം തൊഴിലവസരങ്ങള്‍, 5ജി നെറ്റ്‌വര്‍ക്ക്, […]

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം: കൊളീജിയത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കണമെന്ന സുപ്രീം കോടതി കോളീജിയത്തിന്റെ ശുപാര്‍ശ മടക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചര്‍ച്ച […]

ജിദ്ദയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ രണ്ട് വര്‍ഷം മുമ്പ് ചാവേറാക്രമണം നടത്തിയ ഭീകരന്‍ ഇന്ത്യക്കാരനാണെന്ന് വെളിപ്പെടുത്തല്‍. ഡി എന്‍ എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ട […]

ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നില്‍ക്കും ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊളീജിയം ശുപാര്‍ശ […]

ഗ്രാമീണ വൈദ്യുതീകരണം: പൂര്‍ത്തിയായെന്ന് മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യൂതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.എന്നാല്‍ മോദിയുടെ അവകാരവാദം പൊള്ളയാണെന്ന് കോണ്‍ഗ്രസ് മറുവാദം ഉന്നയിക്കുന്നു. ഇന്ത്യയില്‍ എല്ലാ ഗ്രാമത്തിലും വൈദ്യുതിയെത്തിക്കുക എന്നത് നരേന്ദ്ര […]

ചെങ്കോട്ട ഇനി ഡാല്‍മിയ ഗ്രൂപ്പിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ നിര്‍ണായക സ്ഥാനമുള്ള ചെങ്കോട്ട കേന്ദ്രസര്‍ക്കാര്‍ ഡാല്‍മിയ ഗ്രൂപ്പിന് കൈമാറുന്നു. 25 കോടി രൂപയ്ക്കാണ് അഞ്ച് വര്‍ഷത്തേയ്ക്ക് ചെങ്കോട്ടയുടെ സംരക്ഷണാവകാശം ഡാല്‍മിയ ഗ്രൂപ്പിന് […]

സി ആര്‍ പി എഫ്: രാജ്യസുരക്ഷയുടെ ശക്തമായ സ്ഥൂപം, ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: തീവ്രവാദികളെയും നക്‌സലുകളെയും നേരിടുന്നതില്‍ സി ആര്‍പി എഫ് നല്‍കിയ സേവനങ്ങളും ത്യാഗങ്ങളും വളരെ വലുതാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. സി ആര്‍ പി എഫ് ശൂരതാ […]