കക്കൂസിലെ ചായയുണ്ടാക്കല്‍: ഒരു ലക്ഷം രൂപ പിഴ

സെക്കന്തരാബാദ്: ട്രെയിന്‍ കക്കൂസിലെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ റെയില്‍വേ അന്വേഷണത്തിന് […]

വടക്കേ ഇന്ത്യയില്‍ പൊടിക്കാറ്റ്, മരണം 70 കവിഞ്ഞു

ആഗ്ര: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ് , രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെയും ഇന്നുമായുണ്ടായ പൊടിക്കാറ്റിലും മഴയില്‍ എഴുപതിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍ […]

ജെ ഡേ കൊലപാതകം: ഛോട്ടാ രാജന് ജീവപര്യന്തം

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ കൊലപാതക കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം. ഛോട്ടാ രാജനടക്കം എട്ടുപേര്‍ക്കാണ് മുംബൈ എംക്കോക്കാ കോടതി ജീവപര്യന്തം തടവിന് […]

ശ്രീജിത്ത് കസ്റ്റഡി മരണം: കുടുംബത്തിന് 10 ലക്ഷവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും

തിരുവനന്തപുരം: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന […]

കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. അടുത്തിടെയാണ് പുഷ്പനാഥിന്റെ […]

ശുഹൈബ് വധം പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

കണ്ണൂര്‍: ശുഹൈബ് വധം പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കേസില്‍ സി ബി ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് […]

വാടക വര്‍ദ്ധന, മൂംബൈ കേരളാ ഹൗസ് ഉപരോധിച്ചു

മുംബൈ: നവി മുംബൈയിലെ കേരളാ ഹൗസ് കോണ്‍ഫറന്‍സ് ഹാളിന്റെ വാടക കുത്തനെ വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളാ ഹൗസ് ഉപരോധിച്ചു. പ്രവാസി […]

കര്‍ണ്ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സര്‍വ്വെഫലം

ബംഗളൂരു: പ്രചാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ എത്താനിരിക്കെ ബി ജെ പിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് ഏപ്രില്‍ 20-30 […]

തൃശൂരില്‍ ഭര്‍ത്താവു ഭാര്യയെ ചുട്ടുകൊന്നു

തൃശൂര്‍: പൊതുജനം സാക്ഷിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജീതുവാണ് (26) മരിച്ചത്. വിരാജ് എന്നയാളാണ് ജിതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച […]