ഇന്ത്യയുടെ ചരിത്രം ബോധപൂര്‍വം വളച്ചൊടിക്കുന്ന വര്‍ത്തമാനകാലം സാഹചര്യത്തില്‍ ഹിന്ദുത്വത്തിന്റെ വേരുകള്‍ സത്യസന്ധമായി അന്വേഷിക്കേണ്ടത് അനിവാര്യമായിത്തീരുന്നു.

ഹിന്ദുമത ദേശിയതയും ഇന്ത്യയുടെ ദേശിയതയും തമ്മിലെന്തെന്ന ചോദ്യം ഇന്ന് പ്രസക്തമായിത്തീരുന്നു ഹിന്ദു സാംസ്‌കാരിക പക്ഷപാതം ഇന്ത്യന്‍ സാംസ്‌കാരികതെയും ആക്രമിച്ചു കീഴടക്കുകയാണോ എന്ന ഉത്കണ്ഠ ശക്തമായിത്തീരുന്നു ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഭാരതീയ സംസ്‌കൃതിയെ വിമോചിപ്പിക്കുവാന്‍ നിരവധി ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള സഫലമായ അന്വേഷണമാണ് പ്രശസ്ത ചരിത്രഗവേഷകനായ ഡി.എന്‍. ത്സയുടെ ശ്രദ്ധേയമായ ഈ ഗ്രന്ഥം.

വിവര്‍ത്തനം പൂവറ്റൂര്‍ ബാഹുലേയന്‍. പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *